ICC launches Men's Cricket World Cup Super League | Oneindia Malayalam
2020-07-28 27
ICC launches Men's Cricket World Cup Super League 2023ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യതയ്ക്കായി പുതിയ സൂപ്പര്‍ ലീഗുമായി ഐസിസി. ഇന്ന് ചേര്‍ന്ന് ഐസിസിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.